Saturday 30 March 2013

Sugathakumari receives Saraswathi Samman




Renowned Malayalam poetess Sugathikumari awarded with honorable Saraswati Samman 2012. The award is for her collections of 27 poems “Manalezhuthu”. On this occasion, Sugathakumari said that the award she received is the honor to Malayalam. She considers the award as a reward for serving and loving the language.  The award consist of prize money of Rs. 7.5 lakh. Earlier, Balamani Amma and Ayyappa Panicker were honored with the award in Malayalam.

( Translation In Malayalam Language)  കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ 2012-ലെ സരസ്വതി സമ്മാനം കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ലഭിച്ചു. ഇന്ത്യന്‍ ഭാഷകളിലെ മികച്ച കൃതിക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 'മണലെഴുത്ത്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2006-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മണലെഴുത്ത് 27 കവിതകളുടെ സമാഹാരമാണ്. മലയാളത്തില്‍ ഇതിനു മുമ്പ് ബാലാമണിയമ്മ, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ക്കു മാത്രമേ സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുള്ളു.)

No comments:

Post a Comment